പ്രശസ്ത മലയാളം നോവലിസ്റ്റും കേരള സാഹിത്യ അക്കാഡമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ കരസ്തമാക്കിയ സാറാ തോമസ് (NRA 44) 31/03/2023 ന് പോലീസ് ക്യാമ്പ് എതിർ വശത്തെ ഭവനത്തിൽ നിര്യാതയായി. സംസ്കാരം 01/04/2023 ന് ഉച്ചക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രുഷയെ തുടർന്ന് പാറ്റൂർ മാർത്തോമാ പള്ളി സെമിതേരിയിൽ.
മൊബൈൽ 9495952991
സെക്രട്ടറി, NRA