ആദരാജ്ഞലികൾ

തിരുവനന്തപുരം : കരമന, കുഞ്ചാലുംമൂട്, തമലം റോഡിൽ ബീമ അബൂബക്കർ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: സുബൈദ, അഹമ്മദ് കബീർ, ദാസ്തഗിർ, സാലബ്ദീൻ, സുലൈഖ, അനീസ, ബദർ (ഗ്രാൻഡ് ആൻഡ് ലീഡർ ഫർണിച്ചർ ) അനസ് ( ഗ്രാൻഡ് ആൻഡ് ലീഡർ ഫർണിച്ചർ ). മരുമക്കൾ : ശാരിബ കബീർ, ഷീല ബിഗം, താഹിറ, നിസ, അബ്ദുൾ റസാക്ക്, അഹമ്മദ്, ഷാജി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × five =