Home City News ആദരാജ്ഞലികൾ ആദരാജ്ഞലികൾ Jaya Kesari Nov 10, 2023 0 Comments കേരള എൻ ജി ഒ അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, റിട്ട:തഹസിൽദാറുമായ എസ്. മാധവൻ പിള്ള യുടെ നിര്യാണത്തിൽ ജയകേസരി ഗ്രൂപ്പിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.സഞ്ചയനം 14-11-2023. ചൊവ്വാഴ്ച രാവിലെ 8മണിക്ക്