Home City News ആദരാജ്ഞലികൾ ആദരാജ്ഞലികൾ Jaya Kesari Jan 01, 2024 0 Comments കെ.ദിവാകരൻ നായർ മെഡിക്കൽ കോളേജ്: കണ്ണമ്മൂല വസന്തഭവനിൽ കെ.ദിവാകരൻ നായർ (77) റിട്ട. അസി.മാനേജർ, എഫ്സിഐ) അന്തരിച്ചു. ഭാര്യ: വി.ആർ വസന്തകുമാരി, മക്കൾ: അർച്ചന ഡി.വി., അരുൺകുമാർ ഡി.വി., മരുമക്കൾ: സന്തോഷ് പി.ആർ. വീണ.വി. സഞ്ചയനം: വ്യാഴം രാവിലെ 8.30 ന്