പെരിങ്ങമല കാണിക്കകുറ്റി തിരുവാതിരയിൽ താമസം അപ്പുക്കുട്ടൻ നായരുടെ നിര്യാണത്തിൽ ജയ കേസരി ഗ്രൂപ്പിന്റെ അഗാധ മായ ദുഃഖം രേഖപെടുത്തുകയും,സന്തപ്ത കുടുംബങ്ങളുടെ തീരാ ദുഃഖത്തിൽ പങ്കു ചേരുന്നതോടൊപ്പം പരേതന്റെ പുണ്യ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു……… ഡി. അജിത് കുമാർ…. ചീഫ് എഡിറ്റർ