ആദരാജ്ഞലികൾ

ഇന്ന് രാവിലെ 2.45 ന് നിര്യാതനായ NExCC ഇറയംകോട് യൂണിറ്റിന്റെ മുതിർന്ന പ്രവർത്തകൻ , ശിപ്പാഹി കൃഷ്ണൻ നായരുടെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ നിന്നും എത്തിയ മദ്രാസ് റെജിമെന്റിന്റെ 11 മദ്രാസ് യൂണിറ്റിന്റെ Junior Commissioned officer Sub സജീവിനി കുമാറിന്റെ നേതൃത്വത്തിൽ വീട്ട് വളപ്പിൽ സംസ്കരിച്ചു , പ്രസ്തുത ചടങ്ങിൽ NExCC യുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ ശ്രീകുമാർ, രക്ഷാധികാരി ശ്രീ കൃഷ്ണൻ നായർ, ട്രഷറർ ശ്രീ മുരളിധരൻ നയർ, ജോയിന്റ് സെക്രട്ടറി ശ്രീ സജീവ് കുമാർ, NExCC തിരുവനന്തപുരം ജില്ലയുടെ മീഡിയാ കോഡിനേറ്റർ ശ്രീ കൃഷ്ണൻ കുമാർ , ഇറയംകോട് യുണിറ്റ് പ്രസിഡന്റ് ശ്രീ പങ്കജാക്ഷൻ നായർ തുടങ്ങിയ NExCC യുടെ നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു , ശ്രീ കൃഷ്ണൻ നായർ സ്വാതന്ത്രീയ സമര സേനാനി സുഭാഷ് ചന്ദ്രബോസ് രൂപികരിച്ച INA യിൽ 1942 ൽ സൈനിക ജീവിതം ആരംഭിച്ചു നിരവധി യുദ്ധങ്ങളിൽ പങ്കെടുത്ത രണ്ടാം ലോക മാഹയുദ്ധം മുതൽ അവസാനം 1962 ൽ ഇന്ത്യാ ചൈനാ യുദ്ധത്തിൽ വരെ പങ്കെടുത്ത 20 വർഷം സേവനം അനുഷ്ഠിച്ചു അതേ വർഷ തന്നെ വിരമിച്ചു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 4 =