എഴുത്തു കാരനും, നാടക നടനും, കെ എസ് ഈ ബിലീഗൽ അഡ്വൈസറും, ജയകേസരി ഗ്രൂപ്പിന്റെ സ്ഥാപകരിൽ ഒരാളും,അഭി ഭാഷകനും ആയ ശ്രീ. നാണുക്കുട്ടന്റെ സഹധർമ്മിണി കെആർ വസന്തിയുടെ നിര്യാണത്തിൽ ജയകേസരിയുടെ അഗാധ മായ ദുഃഖം രേഖ പെടുത്തുകയും, പരേതയുടെ ആത്മാവിന്റെ നിത്യ ശാന്തി ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ശവസംസ്കാരം 23ന് ഉച്ചക്ക് 2മണിക്ക് ശാന്തി കാവടത്തിൽ. തൈക്കാട്.