Home City News രാഹുൽ ഗാന്ധി ഫോറത്തിന്റെ റിലീഫ് പ്രവർത്തനവും ഇഫ്താറും നന്താവനം മുസ്ലിം അസോസിയേഷൻ ഹാളിൽ 30ന് ശനിയാഴ്ച രാഹുൽ ഗാന്ധി ഫോറത്തിന്റെ റിലീഫ് പ്രവർത്തനവും ഇഫ്താറും നന്താവനം മുസ്ലിം അസോസിയേഷൻ ഹാളിൽ 30ന് ശനിയാഴ്ച Jaya Kesari Mar 27, 2024 0 Comments തിരുവനന്തപുരം : രാഹുൽ ഗാന്ധി ഫോറത്തിന്റെ റിലീഫ് പ്രവർത്തനവും, ഇഫ്താർ വിരുന്നും 30ന് ശനിയാഴ്ച വൈകുന്നേരം6മണിക്ക് നന്താവനം മുസ്ലിം അസോസിയേഷൻ ഹാളിൽ നടക്കും.സംസ്ഥാന ചെയർമാൻ അനന്തപുരിമണികണ്ഠൻ,പ്രസിഡന്റ് സീനത്ത് ഹസ്സൻ,തുടങ്ങിയവർ അറിയിച്ചു.