എസ് ബി ഐ ജീവനക്കാരൻ ഓഫീസ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ചു.

തിരുവനന്തപുരം :- തൈക്കാട് എസ് ബി ഐ ഓഫീസിലെ ജീവനക്കാരൻ ആദർശ് (38) ഓഫീസ് കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഹൗസ് ലോൺ സെക്ഷനിലെ ജീവനക്കാരനാണ്. മ്യൂസിയം പോലീസ് കേസെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

9 − three =