സാക്ഷരത പ്രേരക്മാരുടെ സെക്രട്ടറിയേറ്റ് മാർച്ച്‌ 29ന്

സാക്ഷരത പ്രേരക് മാർ 29ന് സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തും.
നടത്തും. തദ്ദേശ വകുപ്പിലേക്കുള്ള പ്രേരക് പുനർ വ്യന്യാസ ഉത്തരവ് നടപ്പിലാക്കുക, മുടങ്ങി കിടന്ന വേതനം ലഭ്യമാക്കുക ഇൻഷുറൻസ് സ്കീം പുന :സ്ഥാ പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്‌. പ്രസിഡന്റ്‌ സി പി നാരായണൻ, ജനറൽ സെക്രട്ടറി എ എ സന്തോഷ്‌ തുടങ്ങിയ ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചതാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × five =