ഭിന്ന ശേഷിക്കാരുടെ സെക്രട്ടറിയേറ്റ് ധർണ്ണ 29ന്

തിരുവനന്തപുരം : ഭിന്ന ശേഷിക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു 29ന് സെക്രട്ടറി യേറ്റ് ധർണ്ണ നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ധർണ്ണ ഉദ്ഘാടനം ചെയ്യും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twelve − 12 =