വർക്കല: ആറ്റിങ്ങൽ ബിജെപി – എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ ശിവഗിരി മഠം സന്ദർശിച്ചു.
ഗുരുദേവ സമാധിയിൽ അദ്ദേഹം പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ, മുൻ ജനറൽ സെക്രട്ടറി ഋതംബരാനന്ദ, മുൻ ട്രഷറർ വിശാലാനന്ദ, ട്രഷറർ ശാരദാനന്ദ എന്നിവരുമായി ഗസ്റ്റ് ഹൗസിൽ വി.മുരളീധരൻ കൂടിക്കാഴ്ച നടത്തി…