തിരുവനന്തപുരം :- ജില്ലാ ലീഗ് ഫുട്ബാൾ ബി ഡിവിഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സ്പോർട്ടിങ് യൂണിയന്റെ അഭിമാന താരങ്ങൾക്ക് സ്നേഹാദരവ് നൽകുന്നു. ഞായറാഴ്ച രാവിലെ പൂജപ്പുര സ്പോർട്ടിങ് യൂണിയൻ ഹാളിൽ ചേരുന്ന യോഗത്തിൽ വച്ചാണ് സ്നേഹാദരവ് സംഘടിപ്പിച്ചിരിക്കുന്നത്.