തിരുവനന്തപുരം : ഏക സിവിൽ കോഡ് -എന്ത്, എന്തിന്… ഹിന്ദു ധർമ്മ സഭ പ്രസ്സ് ക്ലബ്ബിൽ സെമിനാർ സംഘടിപ്പിച്ചു.അഡ്വക്കേറ്റ് ശാസ്‌ത മംഗലം അജിത് കുമാറിന്റെ ആദ്യക്ഷതയിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം ബി ജെ പി അഖിലേന്ത്യ ഉപാ ദ്യക്ഷൻ പി. അബ്ദുള്ള ക്കുട്ടി നിർവഹിച്ചു. കുരു ക്ഷേത്ര
ചിഫ് എഡിറ്റർ കാ. ഭാ. സുരേന്ദ്രൻ, ജി കെ സുരേഷ് ബാബു തുടങ്ങിയ പ്രമുഖർ സംസാരിച്ചു.