Home City News മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു Jaya Kesari Jul 31, 2023 0 Comments തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മിസോറം ഗവർണറുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിയിൽ വെച്ചായിരുന്നു അന്ത്യം. 96 വയസായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.