സേട്ടക്കിന്റെ പ്രവർത്തന ങ്ങൾ ഏവർക്കും മാതൃക – എം. വിൻസെന്റ് എം എൽ എ.

തിരുവനന്തപുരം : ടൂറിസം, ട്രാവ ൽസ് രംഗത്ത് സേട്ടക്കിന്റെ പ്രവർത്തനങ്ങൾ ഏവർക്കും മാതൃക എന്ന് കോവളം എം. വിൻസെന്റ് എം എൽ എ. പറഞ്ഞു. തിരുവനന്തപുരം അപ്പോളോ ഡിമോറയിൽ ഏഴു മേഖലകളുടെ കൺ വെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ യാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ മേഖലയിലെ പ്രശ്നങ്ങൾ നിയമസഭ ഉൾപ്പെടെ ഉള്ളിടങ്ങളിൽ ചർച്ച ചെയ്യും എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen − 3 =