സേവാ ശക്തി ഫൗ ണ്ടേഷൻ നടത്തുന്ന വാർഷിക ആഘോഷം, കുടുംബ സംഗമത്തിന് അനുബന്ധിച്ചു നടത്തുന്ന ക്വിസ് മത്സരങ്ങളുടെ ഉദ്ഘാടനം മുൻ ജില്ലാ കളക്ടർ എം നന്ദകുമാർ ഐ എ എസ് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ ആണ് പരിപാടികൾ നടക്കുന്നത്.
സേവാ ശക്തി ഫൗണ്ടേഷൻ ചെയർമാൻ സി എസ് മോഹനൻ, സംഘടന യുടെ മറ്റു ഭാരവാഹികളും പങ്കെടുത്തു.