Home City News സിന്ദൂരസന്ധ്യ -പൂവച്ചൽ ഖാദർ അനുസ്മരണം -22ന് സിന്ദൂരസന്ധ്യ -പൂവച്ചൽ ഖാദർ അനുസ്മരണം -22ന് Jaya Kesari Jun 20, 2022 0 Comments തിരുവനന്തപുരം : സിന്ദൂരസന്ധ്യ പൂവച്ചൽ ഖാദർ അനുസ്മരണം 22ന് വൈലോ പ്പള്ളി സംസ്കൃതി ഭവനിൽ 22ന് നടക്കും.5മണിക്ക് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും.