Home City News ആറാ മത് സത്യ ജിത് റേ ഷോർട്ട് ഫിലിം ഡോക്യുമെന്ററി അവാർഡുകൾ പ്രഖ്യാപിച്ചു ആറാ മത് സത്യ ജിത് റേ ഷോർട്ട് ഫിലിം ഡോക്യുമെന്ററി അവാർഡുകൾ പ്രഖ്യാപിച്ചു Jaya Kesari Jan 31, 2023 0 Comments പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ബാലു കിരിയത്ത് ആണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.17ഫെബ്രുവരിയിൽ കോ ബാങ്ക് ടവറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അവാർഡുകൾ വിതരണം ചെയ്യും.