“സ്മരരേ ഗോപാലം ” 25, 26, 27 തീയതികളിൽ

തിരുവനന്തപുരം :- ചേർത്തല ഗോപാലൻ നായരുടെ 100 -)o ജന്മവാര്ഷികത്തോടനുബന്ധിച്ച് ചേർത്തല ഗോപാലൻ നായർ ഫൗണ്ടേഷൻ, സൂര്യയുടെ ( സൂര്യ Stage and Film Society) സഹകരണത്തോടെ 3 ദിവസങ്ങളിലായി സംഗീതകച്ചേരികൾ സംഘടിപ്പിക്കുന്നു. ഗോപാലൻ നായർ സംഗീതം നൽകി ചിട്ടപ്പെടുത്തിയ മലയാളം കീർത്തനങ്ങൾ ഉൾപ്പെടുത്തികൊണ്ട് സംഗീതജ്ഞാരായ കെ കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ, ശ്രീവത്സൻ ജെ മേനോൻ, പി. ഉണ്ണികൃഷ്ണൻ എന്നിവർ സെപ്റ്റംബർ 25, 26, 27 തീയതികളിൽ തിരുവനന്തപുരം തൈക്കാടുള്ള ‘ഗണേശo ‘ ആഡിറ്റോറിയത്തിൽ സംഗീതക്കച്ചേരികൾ അവതരിപ്പിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × 3 =