തിരുവനന്തപുരം ::ടാക്യോൺ 360, സാരാ ഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും, ഭാരത് മാതാ ഇൻവെൻഷൻ ആൻഡ് ടെക്നോളജിയും സംയുക്തമായി സഹകരിച്ചു 2024ഫെബ്രുവരി 12,13തീയതികളിൽ അവാർഡ് സംഘടിപ്പിക്കുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥി കളുടെശോഭന മായ ഭാവി മുൻനിർത്തി യാണ് ഒരു അന്താ രാഷ്ട്ര മത്സരം ആണ് സ്റ്റോഗോ ഫെസ്റ്റ്.2024ഏപ്രിൽ 23ന് മിഡിൽ സക്ക്സ് യൂണിവേഴ്സിറ്റി, ദുബായിൽ വച്ചു നടക്കുന്ന ഇന്റർ നാഷണൽ സ്റ്റോഗോ ഫെസ്റ്റിലേക്കുള്ള ഒരു ചവിട്ടു പടി കൂടെ യാണ് ഈ അവാർഡ്. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക. Www.ind.stogofest.com.പത്ര സമ്മേളനത്തിൽ ഡോക്ടർ വി വി കരുണാകരൻ, ജയേഷ്, കണ്ണൻ രാമചന്ദ്രൻ, ഡോക്ടർ ഗിരീശൻ എം ജി, ഡോക്ടർ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു