സുകുമാർ അനുസ്മരണം

തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കാർട്ടൂണിസ്റ്റും ഹാസസാഹിത്യകാരനുമായ സുകുമാറിനെ അനുസ്മരിച്ചു. ഹാസ സാഹിത്യ കാരൻ
കൃഷ്ണ പൂജപ്പുര, ഗായകൻ ശ്രീറാം, എ എസ് ജോബി, ഗ്രന്ഥശാല പ്രസിഡന്റ് ജി രാധാകൃഷ്ണൻ, സെക്രട്ടറി
പി ഗോപകുമാർ, കെ ജയകുമാരൻ നായർ,
ഡോ ആർ വേലായുധൻ, ശ്രീകുമാർ, പ്രദീപ് . ജീ എന്നിവർ സംസാരിച്ചു. സമിതി കൺവീനർ യമുന അനിൽ അദ്ധ്യക്ഷയായി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × two =