നാഷണൽ ഡെമോക്രാ റ്റിക് സോഷ്യൽ മൂവ് മെന്റിന്റെ സുപ്രീം കോടതി മാർച്ച്‌ ഡിസംബർ 6ന്

തിരുവനന്തപുരം : ബി ജെ പി സർക്കാരിന്റെ പട്ടിക വിഭാഗദ്രോഹ നടപടികൾ അവസാനിപ്പിക്കുക, പട്ടിക വിഭാഗം സംവരണം നടപ്പിലാക്കാൻ ഉത്തരവ് ഇറക്കിയ സുപ്രീം കോടതി വിധി പുന :പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നാഷണൽ ഡെമോക്രാറ്റിക് സോഷ്യൽ മൂവ് മെന്റ് സുപ്രീം കോടതിയിലേക്ക് ഡിസംബർ 6ന് മാർച്ച്‌ നടത്തും.ചെയർമാൻ ഐ ത്തിയ്യൂർ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി ആർ. അശോകൻ തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു
.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nine − one =