Home City News അന്തരിച്ച തോപ്പിൽ സുരേന്ദ്രൻ ജയകേസരി ഗ്രൂപ്പിൻ്റെ “ആദരാജ്ഞലികൾ” അന്തരിച്ച തോപ്പിൽ സുരേന്ദ്രൻ ജയകേസരി ഗ്രൂപ്പിൻ്റെ “ആദരാജ്ഞലികൾ” Jaya Kesari Apr 11, 2024 0 Comments വോയിസ് ഓഫ് ഗൾഫ് റിട്ടേണീ സ് ചെയർമാൻ തോപ്പിൽ സുരേന്ദ്രൻ അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആഗാധ മായ ദുഃഖം രേഖപെടുത്തുന്നു. ശവസംസ്കാരം 12ന് രാവിലെ തൈക്കാട് ശാന്തി കവാ ടത്തിൽ.