തിരുവനന്തപുരം :-ടെയ്ലറിംഗ് വർക്കേഴ്സ് ഫോറം ഓഫ് ഇന്ത്യ 4-മത് ദേശീയ സമ്മേളനത്തിന് തിരുവനന്തപുരം അയ്യങ്കാളി ഹാൾ, പുത്തരിക്കണ്ടം മൈതാനം തുടങ്ങിയ ഇടങ്ങളിൽ 13,14 തീയതികളിൽ കേരള തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി. വി. ശിവൻകുട്ടി, കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി. ഭൂപേന്ദർ യാദവ് എന്നിവർ ഉദ്ഘാടനം ചെയ്യും.