പതിനഞ്ചാമത് കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് 25ന് തുടക്കം

തിരുവനന്തപുരം :- പതിനഞ്ചാമത് കേരള നിയമ സഭയുടെ പത്താം സമ്മേളനം ജനുവരി 25 തീയതി ഗവർണറുടെ നയ പ്രഖ്യാപനത്തോടെ ആരംഭിക്കും 2024-25സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പാസാക്കുന്നതിനായി ചേരുന്ന സമ്മേളനം ജനുവരി 25മുതൽ 27 വരെയുള്ള കാലയളവിൽ ആകെ 32ദിവസം ചേരും ജനുവരി 29,30,31തീയതികളിൽ ഗവർണറുടെ പ്രസംഗതിനു നന്ദി രേഖപ്പെടുത്തുന്നതിനുള്ള പ്രമേയത്തിനുള്ള ചർച്ചയ്ക്കായി വച്ചിട്ടുണ്ട് ഫെബ്രുവരി 5 തീയതി 2024-25 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കും ഫെബ്രുവരി 6മുതൽ 11 വരെ സഭ ചേരുന്നതല്ല ഓർഡിനൻസ്
പകരമുള്ള ബില്ലുകളായി 2024ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി )ബില്ല്
2024-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി )ബില്ല്
2024 -ലെ കേരള പഞ്ചായത്തു രാജ്
2023-ലെ കേരള വേട്ടറിനറിയും ജന്തു ശാസ്ത്രവും സർവകലാശാല ബില്ല്
2023-ലെ ക്രിമിനൽ നടപടി നിയമസംഹിത( കേരള രണ്ടാം ഭേദഗതി )
2023-ലെ കേരള പൊതുരേഖ ബില്ല്
2024-മല ബാർ ഹിന്ദു മത ധർമ സ്ഥാപനങ്ങളും എന്തോവുമെന്റുകളും ബില്ല് നടപടികൾ പൂർത്തീകരിച്ചു മാർച്ച് 27ന് സഭ സമ്മേളനത്തിൽ സ്പീക്കർ എ. എൻ. ഷംസീർ അറിയിച്ചു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

10 + ten =