തിരുവനന്തപുരം :- ചാല ഗ്രാമബ്രാഹ്മണസമുദായത്തിന്റെ ആഭിമുഖ്യത്തിൽ നൂറ്റി പതിനൊന്നാമത് ഭാഗവതസപ്താ ഹത്തിന് ഇന്ന് തുടക്കം. വലിയശാല ഗ്രാമത്തിലെ ശ്രീ മഹാ ഗണപതി ഭജന മഠത്തിൽ ഇന്ന് തുടങ്ങിയ ഭാഗവതസപ്താഹം 20ന് അവസാനിക്കും. 18ന് രുഗ്മിണി സ്വയംവരം, 19ന് ഗരുഡവാഹനത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ ഘോഷ യാത്രതുടങ്ങിയവ ഉണ്ടാകും.