ചെറുവിയ്ക്കൽ പുരോഗമന സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന 47-ാംമത് PSS ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻ്റ് ഏപ്രിൽ 14 മുതൽ ശ്രീകാര്യംലയോള സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്നു. വിജയികൾക്ക് PSS എവർറോളിങ്ങ് ട്രോഫികൾക്കു പുറമേ ക്യാഷ് അവാർഡുകളും വ്യക്തിഗത സമ്മാനങ്ങളും നൽകും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ഏപ്രിൽ 8-ാം തീയതി വൈകുന്നേരം 5 മണിക്കു മുൻമ്പേ 1000 രൂപ പ്രവേശന ഫീസ് സഹിതം എസ്. വിക്രമൻ നായർ, ജനറൽ കൺവീനർ, 47-ാo മത് PSS ടൂർണമെൻ്റെ കമ്മറ്റി, PSS ബിൽഡിങ്ങ് ചെറുവയ്ക്കൽ, ശ്രീ കാര്യംPo എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.
ഫോൺ – 9496817528, 9446053 044, 944649979.