എ​യര്‍ കണ്ടീഷണര്‍ പൊ​ട്ടി​ത്തെ​റി​ച്ചു; ആളപായമില്ല

ഈ​റോ​ഡ്: സ​ര്‍​ക്കാ​ര്‍ യു​പി സ്കൂ​ളി​ലെ സ്മാ​ര്‍​ട്ട് ക്ലാ​സി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന എ​യര്‍ കണ്ടീഷണര്‍ പൊ​ട്ടി​ത്തെ​റി​ച്ചു.ആ​ര്‍​ക്കും പ​രി​ക്കി​ല്ല.
ഈ​റോ​ഡ് തി​രു​ന​ഗ​ര്‍ കോ​ള​നി​യി​ലെ സ്കൂ​ളി​ലാ​ണ് സം​ഭ​വം. ചൊ​വാ​ഴ്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സി​ല്‍ ഇ​രി​ക്കു​ന്ന സ​മ​യ​ത്ത് എ​സി​യി​ല്‍ നി​ന്ന് പു​ക​യും തീ​യും ഉ​യ​രു​ക​യാ​യി​രു​ന്നു​. പി​ന്നീ​ട് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടു​കൂ​ടി എ​സി​യും മു​റി​യി​ലെ മ​റ്റ് വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളും പൊ​ട്ടി​ത്തെ​റി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളെ അ​ധ്യാ​പ​ക​ര്‍ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാറ്റി​യ​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seventeen − seven =