തിരുവനന്തപുരം : സെക്രട്ടറി യേറ്റ് കവാ ടത്തിനു മുന്നിൽ ഓട്ടോ ഡ്രൈവർക്കു വെട്ടേറ്റു. രാവിലെ 11മണിയോട് അടുപ്പിച്ചാണ് സംഭവം. അഴിക്കോട് സ്വദേശി രാജേഷ് ആണ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജയന്റെ കൈയിൽരാജേഷ് വെട്ടിയത്. സെക്രട്ടറിയേറ്റ് ചുറ്റുമുള്ള അതീവ സുരക്ഷ മേഖല എന്ന് നിർണയിച്ചിരിക്കുന്ന റോഡിൽ ആണ് ആക്രമണം നടന്നത്. നിമിഷങ്ങൾക്കകം അവിടെ എത്തിയ കണ്ട്ടോണ്മെന്റ് പോലീസ് പ്രതിയെ കീഴടക്കി.രാജേഷ് മയക്കു മരുന്ന് മാഫിയയുടെ ആളാണെന്ന് പറയുന്നു.