മുതലപ്പൊഴിയില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

മുതലപ്പൊഴിയില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് വീണ്ടും വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഒരാള്‍ കടലിലേക്ക് തെറിച്ച്‌ വീണു.തെറിച്ച്‌ വീണ മത്സ്യത്തൊഴിലാളിയുടെ തലയ്ക്ക് പരിക്കേറ്റു.ഇന്ന് ഉണ്ടായ രണ്ടാമത്തെ അപകടം ആണിത്. ഇന്ന് രാവിലെ 6:45 ഓടെ അപകടം നടന്നിരുന്നു. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി. മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി പോയി. അഞ്ചുതെങ്ങ് സ്വദേശിയുടെ വള്ളമാണ് മറിഞ്ഞത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twelve + 17 =