Home City News പുസ്‌തകപ്രകാശനം ചെയ്തു പുസ്‌തകപ്രകാശനം ചെയ്തു Jaya Kesari Oct 09, 2023 0 Comments ഐക്കണോഗ്രാഫി ഓഫ് ദീപം എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രസ്സ് ക്ലബ് ഹാളിൽ നടന്നു. അശ്വതി തിരുനാൾ തമ്പുരാട്ടി പുസ്‌തകം പ്രകാശനം ചെയ്തു. ആദ്യ പ്രതി നടൻ മധു പാലിന് നൽകി. പ്രസ്സ് ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണൻ അധ്യക്ഷൻ ആയിരുന്നു.