തിരുവനന്തപുരം പാറശാലയില്‍ സ്കൂള്‍ കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ആലമ്പാറ സ്വദേശിനി എബിലി ജോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.പളുകല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് എബിലി ജോയി. സ്കൂള്‍ യൂണിഫോമിലാണ് മൃതദേഹം കണ്ടെത്തിയത്.