ബൈക്ക് യാത്രികർ ഹോണടിച്ചതിനെ തുടർന്നുണ്ടായ തർക്കം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

തൃശൂർ: ബൈക്ക് യാത്രികർ ഹോണടിച്ചതിനെ തുടർന്നുണ്ടായ തർക്കം കത്തിക്കുത്തില്‍ കലാശിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പുല്ലഴി സ്വദേശി എനോഷ് ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ ചേറ്റുപുഴ സ്വദേശി അജോ.പി.ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty + eight =