തിരുവനന്തപുരം :- പ്രമുഖ വസ്ത്രബ്രാൻഡ് ആയ സൂതയുടെ തിരുവനന്തപുരത്തെ ആദ്യ ഔട്ട് ലെറ്റ് പട്ടം മരപ്പാലത്തു പ്രവർത്തനം തുടങ്ങി. കൊച്ചിക്ക് പുറമെ രണ്ടാമത്തെ ഔട്ട് ലെറ്റ് ആണ് ഇന്ന് തിരുവനന്തപുരത്ത് തുടങ്ങിയത്.സൂത യുടെ സ്ഥാപകാർ ആയ സുജാതബിശ്വാസ്, താനിയ ബിശ്വാസ് എന്നിവർ ഉദ്ഘടനചടങ്ങിൽ പങ്കെടുത്തു.