ചങ്ങനാശേരി: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് കുടുംബനാഥൻ മരിച്ചു. ചങ്ങനാശേരി നാലുകോടി ചിറയില്‍ തെങ്ങുംപള്ളിയില്‍ ടി.ടി.ജോസഫാണ് (ജോയിച്ചൻ – 76) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് പായിപ്പാട് പഞ്ചായത്തിലെ നാലുകോടി കാലായിപ്പടി ജംക്ഷനു സമീപമായിരുന്നു അപകടം.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഒരു ഒരു