ഹിന്ദു പാർലമെന്റ് വിശ്വ രത്നപുരസ്‌കാരം ശ്രീ അയ്യാവൈകുണ്o സ്വാമികൾക്ക്.കർമ്മരത്നപുരസ്ക്കാരം അലി അക്ബറിനും, സ്ത്രീ ശക്തി പുരസ്‌കാരം ശോഭ സുരേന്ദ്രനും, കെ, ആർ മനോജിനും നൽകും. കർമ്മശ്രേഷ്ഠ പുരസ്ക്കാ രം രജനി തുടലി ക്കുന്നിൽ ഗോപാലനും, പ്രൊഫ: കൃഷ്ണനും നൽകും. പ്രൊഫ : ജി. രാമമൂർത്തി, പ്രൊഫ:കോന്നി ഗോപകുമാർ, പി. സുഗതൻ തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × 2 =