ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് തെന്നൂര്‍ സൂര്യകാന്തി നാല് സെന്റ് കോളനിയില്‍ രാധാകൃഷ്ണന്‍ (49) ആണ് പിടിയിലായത്.ഭാര്യയുമായി പ്രതി കുറച്ചുകാലമായി പിണക്കത്തില്‍ ആയിരുന്നു.
ഭാര്യ വീടിന് അടുത്ത് കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു ഭര്‍ത്താവില്‍ നിന്ന് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.