ഐ ഡി മിൽക്ക് പുതുതായി വിപണിയിൽ ഇറക്കിയ ഉത്പ്പ ന്നങ്ങളുടെ ഉദ്ഘാടനം നടന്നു

തിരുവനന്തപുരം : ഐ ഡി മിൽക്ക് പുതുതായി വിപണിയിൽ ഇറക്കിയ പുതിയ ഉത് പ്പന്നങ്ങളുടെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ചടങ്ങിൽ ഐ ഡി മിൽക്ക് എം ഡി രഞ്ജിത്, ചിഫ് മാർക്കറ്റിംഗ് മാനേജർ ഗോപകുമാർ, ഐ ഡി മിൽക്ക് ഉത് പ്പന്നങ്ങളുടെ അംബാസിഡർ മുകേഷ്, മറ്റു ഭാരവാഹികൾ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തി രുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seventeen − sixteen =