ചാത്തന്നൂര്‍: ടിപ്പര്‍ ലോറിക്കാര്‍ തമ്മിലുള്ള സംഘട്ടനത്തില്‍ ലോറി ഡ്രൈവര്‍ക്ക് കുത്തേറ്റു. ഡ്രൈവറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നെടുങ്ങോലം ഒഴുകുപാറ താഴതില്‍ ചരുവിളവീട്ടില്‍ മനു (30)വിനാണ് പരിക്കേറ്റത്. കല്ലുവാതുക്കല്‍ ഇളംകുളത്താണ് സംഭവം.