കുവൈത്ത് സിറ്റി : ഷോറൂമില്‍ നിന്നും ആഡംബര കാര്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. ആഡംബര കാര്‍ ഷോറൂമില്‍ എത്തിയ പ്രതി കാറുമായി കടന്നുകളയുകയായിരുന്നു.ഷോറൂം അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലിസ് നടത്തിയ തിരച്ചിലില്‍ സഅദ് അല്‍ അബ്ദുള്ളയില്‍ നിന്നും പ്രതിയെ പിടികൂടി.
ചോദ്യം ചെയ്തപ്പോള്‍ കാര്‍ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു.