പൂന്തുറ: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു.ബീമാപളളി ബദരിയാനഗര്‍ പുതുവല്‍ പുരയിടത്തില്‍ പീരുമുഹമ്മദിന്റെ മകന്‍ അഹമ്മദ് കനിയാണ് (39) പിടിയിലായത്. പൊലീസ് പടോളിങിനിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.