തിരുവനന്തപുരം :- പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിലെ പൂജാ മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്തുള്ള പോലീസ് കൺട്രോൾ റൂം പൂജപ്പുര എസ്. ഐ പി. ശിവപ്രസാദ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഉത്സവ ആരംഭത്തിൽ നൂറിലധികം പോലീസുകാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ CCTV ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജാഗ്രവ് സെർവലൻസ് ആൻഡ് സെക്യൂരിറ്റി സൊല്യൂഷൻസ് കിരൺ കെ.കെ ആണ്.