Home City News രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു;ഗാര്‍ഹികാവശ്യ സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു;ഗാര്‍ഹികാവശ്യ സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല Jaya Kesari May 01, 2024 0 Comments തിരുവനന്തപുരം : രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപയാണ് കുറച്ചത്.വാണിജ്യ സിലിണ്ടറിന് ചെന്നൈയില്‍ വില 1911 രൂപ ആയിട്ടുണ്ട്. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന്റെ വില 31.50 രൂപ കുറച്ചിരുന്നു.