ടിപ്പർ ലോറി ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം എന്ന് ടിപ്പർ ലോറി ഓണർസ് വെൽ ഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. ക്രഷർ ക്വാറി കളിൽ നിന്നും പെർമിറ്റിൽ പറഞ്ഞിരിക്കുന്ന ലോഡ് കയറ്റി വിടുന്നതിനു ഇപ്പോൾ കാല താമസം ഉണ്ടാകുന്നതു ഈ മേഖലയെ ഓവർ ലോഡിന്റെ പേരിൽ പിഴ ചുമത്തുന്നത് ഒഴിവാക്കണം. തൂക്കത്തിനുള്ള ജിയോളജി പാസ്സ് ബില്ല് കിട്ടുന്ന സാഹചര്യം ഉണ്ടാക്കണം എന്ന് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.