വലിയതുറയില്‍ കടല്‍പാലം രണ്ടായി പിളർന്നു

തിരുവനന്തപുരം: വലിയതുറയില്‍ കടല്‍പാലം രണ്ടായി പിളർന്നു. ഇന്ന് പുലർച്ചെയാണ് പാലം തകർന്ന നിലയില്‍ കണ്ടെത്തിയത്.കടല്‍ക്ഷോഭത്തിലാണ് തകർന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്. പാലം ഏറെ നാളായി അപകടാവസ്ഥയിലായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

14 − 8 =