Home City News സിൽവർ തോൺ ലെഗസിയുടെ രണ്ടാം വരവ് മോൾ ഓഫ് ട്രാവൻ കോറിൽ സിൽവർ തോൺ ലെഗസിയുടെ രണ്ടാം വരവ് മോൾ ഓഫ് ട്രാവൻ കോറിൽ Jaya Kesari Jan 06, 2023 0 Comments തിരുവനന്തപുരം : യുവ എഴുത്ത് കാരി ആയിഷ ആഫ്രിന്റെ പുസ്‌തകപരമ്പര സിൽവർ തോ ൺ ലെഗസി യുടെ അവസാന ഭാഗം ഇറ്റ് എൻഡ്‌സ് വിത്ത് ദി കോൺകർ ജനുവരി 7ന് മോൾ ഓഫ് ട്രാവൻകോറിൽ പ്രകാശനം ചെയ്യും.