ന്യൂയോര്‍ക്ക്: ചാള്‍സ് രാജാവിന് നേരെ മുട്ടയെറിഞ്ഞ വിദ്യാര്‍ഥിക്ക് ആറ് മാസം തടവുശിക്ഷ. യോര്‍ക്ക് മജിസ്ട്രേറ്റ് കോടതിയാണ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ 23കാരന്‍ പാട്രിക് തെല്‍വിലിന് ശിക്ഷ വിധിച്ചത്. പൊതുചട്ടം ലംഘിച്ചതിനാണ് ശിക്ഷ.
നവംബര്‍ ഒമ്പതിന് ന്യൂയോര്‍ക്കില്‍ ഒരു ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ബ്രിട്ടീഷ് രാജാവിന് നേരെ പാട്രിക് മുട്ടയെറിഞ്ഞത്. നാല് മുട്ടകളാണ് ചാള്‍സ് രാജാവിന് നേരെ പാഞ്ഞെത്തിയത്.