തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ തലേന്നാൾ റോഡുകൾ തിരക്ക് കൂടുന്ന സാഹചര്യം ഉണ്ടാകുമെന്നും, ഇക്കുറി ലക്ഷ ക്കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുക്കുന്ന തായതിനാൽ തലേന്നാൾ പൊതു അവധി പ്രഖ്യാ പിക്കണം എന്ന് ട്രസ്റ്റ് കളക്ടർക്ക് നിവേദനം നൽകി. ഇക്കാര്യം പരിശോധിച്ച് നടപ്പിലാക്കാം എന്ന് ഇന്ന് നടന്ന അവലോകനയോഗത്തിൽ ഉറപ്പു നൽകി.