തിരുവനന്തപുരം :മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന CPI(M)-RSS കൂട്ടുകെട്ടിനെതിരെയും സ്വർണ്ണക്കടത്ത് കേസ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്ത്വ ത്തിൽ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യു ഡി എഫ് സെക്രട്ടറിയേറ്റിന് മുൻപിൽ പ്രതിഷേധർണ്ണ നടത്തി. ധർണ്ണയുടെ ഉദ്ഘാsനം യു ഡി എഫ് കൺവീനർ എം എം ഹസ്സൻ നിർവ്വഹിച്ചു.